Feb - 14 :-

പറയാതെ തന്നെ അറിയാം പ്രണയ ദിനം ആണെന്ന് ... ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയത്തിന്റെ അനൂഭൂതി അറിയാത്തവർ ആയി ആരുമില്ല . എത്ര തന്നെ വാചാലരായാലും തീരാത്ത അത്ര പ്രണയത്തെ കുറിച്ച് മഹാരഥന്മാർ സംസാരിച്ചിരിക്കുന്നു ...
ജീവിതത്തിൽ പ്രണയം തോന്നിയിട്ട് ഉണ്ട് കയ്പ്പ് നിറഞ്ഞ മധുരമുള്ള ഓർമകൾ തന്നു എങ്ങോട്ടോ പോയിട്ടും ഉണ്ട് .. പ്രണയിക്കാൻ ക്വാളിഫൈയക്കേഷൻ വേണോ എന്ന് ചോദിച്ചാൽ നല്ലൊരു മനസ്സ് മാത്രം മതി എന്ന് പറയാൻ ആണ് ആഗ്രഹം . നല്ല മനസ്സുള്ളവർ ആണ് എല്ലാവരും അപ്പൊ പിന്നെ എന്താണ് ഈ നല്ല മനസ്സ് എന്ന് മാത്രം ചോദിക്കരുത് . ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു എന്നിലെ പ്രണയത്തിന്റെ ബാക്കിപത്രം .

എന്നും എപ്പോഴും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു അകലുന്ന അകൽച്ചയിൽ എന്തിനായിരുന്നു ആ അകൽച്ച എന്നൊരു ചോദ്യം അവശേഷിക്കെ എങ്ങോ പോയി മറഞ്ഞ നിത്യവസന്തമേ നിന്റെ ഓർമ്മകൾ എന്നും സ്മരിച്ചിടും തോഴനാം .
ചില ഓർമ്മകൾ എന്നും മരിക്കാതെ മറക്കാതെ അങ്ങനെ കിടക്കും . പണ്ട് ആരോ പറഞ്ഞപോലെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ .
പ്രണയം പലരിലും പലതരത്തിലും ആവാം. ചിലപ്പോഴൊക്കെ അതൊരു മുത്തശ്ശി കഥ പോലെ ചില തുടർച്ച മാത്രമായി മാറുകയും ചെയ്യും. പറഞ്ഞു വന്നത് കഴിഞ്ഞ ജന്മത്തിത്തിലെ തിന്റെ തുടർച്ച എന്നാണ് പുരോഗമനവാദികളെ ഇങ്ങള് അങ്ങോട്ട് മാറിയിരി ഞമ്മള് ഇബിടെ സ്വർഗവും നരകവും ഉണ്ടെന്നു വിശ്വസിക്കുന്ന ചെങ്ങായിമാരോട് ആണ് പറയുന്നത് ആപ്പോ പറഞ്ഞു വന്നത് പ്രണയം / മുഹബത് ഇത് ആർക്കും ആരോടും എപ്പോഴും പ്രായബേദമന്യേ തോന്നുന്ന ഒരു വികാരം .

"പ്രണയദിനമായിട്ട് വെറുതെ വാചക കസർത്ത് നടത്താൻ ഇവൻ ആരുവാടെ എന്നൊന്നും പൊങ്കാലയുമായി വരണ്ട എനിക്ക് തോന്നുന്നത് കുത്തിക്കുറിക്കാൻ അല്ലെ പഹയന്മാരെ ഞാൻ ഇവിടെ എഴുതികൂട്ടുന്നത്" .